Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമന്ത്രിമാർക്കെതിരെ...

മന്ത്രിമാർക്കെതിരെ അപകീർത്തി പോസ്​റ്റ്​: രണ്ടുപേർക്കെതിരെ​ കേസ്​

text_fields
bookmark_border
പാണ്ടിക്കാട്​: ഫേസ്​ബുക്കിൽ അപകീർത്തികരമായ പോസ്​റ്റിലൂടെ മന്ത്രിമാരെ വ്യക്​തിഹത്യ നടത്തിയ കേസിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. പന്തല്ലൂർ മുടിക്കോട് സ്വദേശികളായ വടക്കുപാടത്ത് ഷൗക്കത്തലി, പാപ്പാടൻ നൗഷാദ് എന്നിവർക്കെതിരെയാണ്​ പാണ്ടിക്കാട് പൊലീസ് കേസെടുത്തത്​. മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ, മുൻ മുഖ്യമന്ത്രി വി.എസ്​. അച്യുതാനന്ദൻ എന്നിവരെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തിയെന്ന ഡി.വൈ.എഫ്​.​െഎ പന്തല്ലൂർ മേഖല കമ്മിറ്റിയുടെ പരാതിയിലാണ് കേസ്​. ഉപഹാരം നൽകി പാണ്ടിക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ പാണ്ടിക്കാട് ഡെവലപ്​മൻെറ്​ ഓർഗനൈസേഷൻ കമ്മിറ്റി ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രസിഡൻറ്​ സി.കെ.ആർ. ഇണ്ണിപ്പ, പി.എ. റസാഖ്​, കെ. സുബൈർ, സി.കെ. അനീസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story