Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകരുണാകരൻ ജന്മദിനാചരണം

കരുണാകരൻ ജന്മദിനാചരണം

text_fields
bookmark_border
തിരൂരങ്ങാടി: കെ. കരുണാകര​ൻെറ 103ാം ജന്മദിനത്തോടനുബന്ധിച്ച് കൊടിത്തിയിൽ നന്നമ്പ്ര മണ്ഡലം കോൺഗ്രസ് പ്രവർത്തകർ ലീഡറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. നന്നമ്പ്ര പഞ്ചായത്ത്​ അംഗവും സഹകരണ ബാങ്ക് പ്രസിഡൻറുമായ കെ.പി. ഹൈദ്രോസ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി യു.വി. അബ്​ദുൽ കരീം അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ ജില്ല വൈസ് പ്രസിഡൻറ്​ ലത്തീഫ് പാലക്കാട്ട് ലീഡർ അനുസ്മരണ പ്രഭാഷണം നടത്തി. തിരൂരങ്ങാടി: നന്നമ്പ്ര യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം മണ്ഡലം പ്രസിഡൻറ്​ സജിത്ത് കാച്ചീരി ഉദ്ഘാടനം ചെയ്തു. പി.പി. മുനീർ അധ്യക്ഷത വഹിച്ചു. ഷബീർ തിരുത്തി, എൻ.വി. അലി, ശബാബ് കിഴക്കകത്ത്, ശ്യാം അടിയാട്ടിൽ, മധു കുണ്ടൂർ, ടി.പി. കിഷോർ, സി.കെ. ഫൈസൽ, അൽത്താഫ് റംസാൻ, വി.ടി. മുബീൻ എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി: കെ. കരുണാകരൻ സ്​റ്റഡി സൻെറർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പരിപാടി ഗാന്ധി ദർശൻ സമിതി ജില്ല പ്രസിഡൻറ്​ പി.കെ.എം ബാവ ഉദ്ഘാടനം ചെയ്തു. സജിത്ത് കാച്ചിരി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി യു.വി. കരീം അനുസ്മരണ പ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story