Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസഹകരണ ദിനം ആചരിച്ചു

സഹകരണ ദിനം ആചരിച്ചു

text_fields
bookmark_border
add ഇരിങ്ങാലക്കുട: മുകുന്ദപുരം സർക്കിൾ സഹകരണ യൂനിയൻ . സർക്കിൾ സഹകരണ യൂനിയൻ ആസ്ഥാനത്ത് ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി പതാക ഉയർത്തി. അസി. ഡയറക്ടർ കെ.ഒ. ഡേവിസ് സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സർക്കിൾ സഹകരണ യൂനിയൻ അംഗം രവി ആശംസ അർപ്പിച്ചു. അസി. രജിസ്ട്രാർ എം.സി. അജിത് സ്വാഗതവും സർക്കിൾ സഹകരണ യൂനിയൻ കമ്മിറ്റി അംഗം ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story