Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൂര്‍വ വിദ്യർഥികള്‍...

പൂര്‍വ വിദ്യർഥികള്‍ ടെലിവിഷന്‍ നല്‍കി

text_fields
bookmark_border
തലോര്‍: ദീപ്തി ഹൈസ്‌കൂളിലെ 1992 പത്താം ക്ലാസ് ബാച്ചിലെ വിദ്യാർഥികളുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് അഞ്ച് ടി.വികള്‍ സംഭവന ചെയ്തു. സ്‌കൂള്‍ മനേജര്‍ ഫാ. സെബി പാലമറ്റത്ത് എറ്റുവാങ്ങി. സി.എഫ്. ജെയിംസ് അധ്യക്ഷത വഹിച്ചു. ഫാ. ജോഷി കണ്ണൂക്കാടന്‍, ഫാ. സിബി. വിന്‍സ​ൻറ്​, പി.യു. നവീന്‍, ഡി. വിജയകുമാര്‍ തുടങ്ങിയവർ സംസാരിച്ചു. .....ചിത്രം.... Thalore School
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story