Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോൺഗ്രസിൽ ചേർന്നു

കോൺഗ്രസിൽ ചേർന്നു

text_fields
bookmark_border
മലപ്പുറം: കോട്ടക്കൽ നിയോജക മണ്ഡലം ലോക് താന്ത്രിക് ജനതാദൾ പ്രസിഡൻറ്​ എൻ. മുഹമ്മദി​ൻെറ നേതൃത്വത്തിൽ 41 പേർ പാർട്ടിയിൽനിന്ന്​ രാജിവെച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ അംഗത്വമെടുത്തതായി ജില്ല കോൺഗ്രസ്​ കമ്മിറ്റി അറിയിച്ചു. ജില്ല കോൺഗ്രസ്​ കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ച ചടങ്ങിൽ എ.പി. അനിൽകുമാർ എം.എൽ.എ പുതിയ പ്രവർത്തകർക്ക് മെംബർഷിപ് നൽകി സ്വീകരിച്ചു. ഡി.സി.സി പ്രസിഡൻറ്​ അഡ്വ. വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story