Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമിനി ഹൈമാസ്‌ ലൈറ്റ്

മിനി ഹൈമാസ്‌ ലൈറ്റ്

text_fields
bookmark_border
മിനി ഹൈമാസ്‌റ്റ്​ ലൈറ്റ് ചെറുതുരുത്തി: ഗ്രാമപഞ്ചായത്ത് 13, 15 വാർഡുകളുടെ മധ്യഭാഗത്ത് പാഞ്ഞാൾ ആലിൻചുവട് സൻെററിൽ മിനി ഹൈമാസ്‌റ്റ്​ ലൈറ്റ് സ്​ഥാപിച്ചു. പ്രസിഡൻറ്​ രാജൻ വെട്ടത്ത് ഉദ്ഘാടനം ചെയ്​തു. വാർഡ് അംഗം കെ.കെ. ഫസലു അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ്​ നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. caption പാഞ്ഞാൾ ആലിൻചുവട് മിനി ഹൈമാസ്​റ്റി​ൻെറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ രാജൻ വെട്ടത്ത് നിർവഹിക്കുന്നു panchal aalin chuvad
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story