Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിദ്യാർഥികളെ ആദരിച്ചു

വിദ്യാർഥികളെ ആദരിച്ചു

text_fields
bookmark_border
പുന്നയൂർ: പഞ്ചായത്ത് ഏഴാം വാർസ് അവിയൂർ മേഖലയിൽനിന്ന് എസ്.എസ്.എൽ.സി.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു. പ്രസിഡൻറ്​ ബുഷറ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ആർ.പി. ബഷീർ അധ്യക്ഷത വഹിച്ചു. aviyur sslc student aadharikkal
Show Full Article
TAGS:
Next Story