Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:31 AM IST Updated On
date_range 5 July 2020 1:31 AM ISTപൊലീസ് വാഹന ലേലം ഏഴിന്
text_fieldsbookmark_border
തൃശൂർ: ജില്ല പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഡെപ്യൂട്ടി കമാൻഡൻറിൻെറ കാര്യാലയത്തിൽ സൂക്ഷിച്ചതും പൊലീസ് ഡിപ്പാർട്മൻെറിന് ഉപയോഗയോഗ്യമല്ലാത്തതുമായ വാഹനങ്ങൾ പരസ്യലേലം ചെയ്യുന്നു. 10 വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. ജൂലൈ ഏഴിന് രാവിലെ 11ന് ഹെഡ് ക്വാർട്ടേഴ്സിലാണ് ലേലം. ഫോൺ: 0487 2423511.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story