Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎ പ്ലസിലും ഒരുമിച്ച്...

എ പ്ലസിലും ഒരുമിച്ച് അമാനയും ജുമാനയും

text_fields
bookmark_border
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പതിയാശേരിയിലെ ചീരക്കുഴിയിൽ സലിം മുസ്​ലിയാർ-ഷീബ ദമ്പതികളുടെ ഇരട്ടപെൺകുട്ടികൾ അമാനയും ജുമാനയും ഫുൾ എസ്.എസ്.എൽ.സി എ പ്ലസ് നേട്ടത്തിലും ഒരു മെയ്യായി. പി. വെമ്പല്ലൂർ എം.ഇ.എസ് ഹൈസ്കൂളിൽ പഠിച്ചാണ് ഇവർ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങറ്റലും എ പ്ലസ് നേടിയത്. അമാന ഗാന്ധിദർശൻ ക്വിസ് ജില്ലതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story