Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക്വാറൻറീനിൽ കഴിയുന്ന...

ക്വാറൻറീനിൽ കഴിയുന്ന പ്രവാസിയുടെ വീട് ആക്രമിച്ചതായി പരാതി

text_fields
bookmark_border
ചെന്ത്രാപ്പിന്നി: . വീടി​ൻെറ ജനൽചില്ലു തകർന്നു. ചെന്ത്രാപ്പിന്നി ഈസ്​റ്റ്​ പുളിക്കൽ സൻെറർ വടക്കുവശം പുതിയവീട്ടിൽ ഷമീറി​ൻെറ വീടി​ൻെറ ജനൽ ചില്ലാണ് തകർന്നത്. ദോഹയിൽനിന്ന് ജൂൺ 18ന് വീട്ടിലെത്തി ഹോം ക്വാറൻറീനിൽ കഴിയുകയാണ് ഷമീർ. കയ്പമംഗലം പൊലീസിൽ പരാതി നൽകി. പ്രവാസിയുടെ വീടിന് നേരെ അക്രമം നടത്തിയവരെ പിടികൂടണമെന്നും അർഹമായ ശിക്ഷ നൽകണമെന്നും ഇന്ത്യൻ നാഷനൽ കോൺഗ്രസ്​ ചെന്ത്രാപ്പിന്നി ഈസ്​റ്റ്​ കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story