Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇഷ്​ടിക പതിച്ച റോഡ് ...

ഇഷ്​ടിക പതിച്ച റോഡ് തകർന്നതായി പരാതി

text_fields
bookmark_border
ഇൻറർലോക് ഇഷ്​ടിക പതിച്ച റോഡ് തകർന്നു ആലത്തൂർ: ലക്ഷങ്ങൾ മുടക്കി ഇൻറർലോക് ഇഷ്​ടിക പതിച്ച് നവീകരിച്ച ആലത്തൂർ-ഗാന്ധി ജങ്​ഷൻ റോഡ് ഒരു മാസത്തിനകം തകർന്നതായി ആക്ഷേപം. റോഡിൽ കുഴികൾ രൂപപ്പെട്ട്​ തുടങ്ങിയതായാണ് ആക്ഷേപം. പ്രവൃത്തിയിലെ അപാകതയാണ് കാരണമെന്ന് വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയും ആരോപിച്ചു. കേടായ ഭാഗങ്ങൾ നന്നാക്കി റോഡ്​ ഉപയോഗയോഗ്യമാക്കണമെന്നും അ​െല്ലങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്നും വാർഡ്‌ കോൺഗ്രസ് പ്രസിഡൻറ്​ മധു കാട്ടുശ്ശേരി അറിയിച്ചു. pew road2 ആലത്തൂർ ഗാന്ധി ജങ്​ഷനിൽ തകർന്ന ഇഷ്​ടികകൾ മാറ്റുന്നു വീട് വൈദ്യുതീകരിച്ചു ചെർപ്പുളശ്ശേരി: ഓൾ കേരള ലൈസൻസ് വയർമാൻ അസോസിയേഷൻ 50ാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ 50 വീടുകൾ സൗജന്യമായി വൈദ്യുതീകരിച്ച് കണക്​ഷൻ നൽകുന്നതി​ൻെറ ഭാഗമായി തൃക്കടീരി പഞ്ചായത്തിൽ മാങ്ങോട് വയറിങ് പൂർത്തീകരിച്ച വീടി​ൻെറ സ്വിച്ച് ഓൺ തൃക്കടീരി പഞ്ചായത്ത് പ്രസിഡൻ​റ​്​ നാരായണൻകുട്ടി നിർവഹിച്ചു. സംഘടന ജില്ല ട്രഷറർ സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. അസി. ​എക്സി. എൻജിനീയർ പ്രസാദ്, സാജൻ, സൂര്യചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story