Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബാങ്ക് ജീവനക്കാരുടെ...

ബാങ്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം ^ കുബ്സോ

text_fields
bookmark_border
ബാങ്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം - കുബ്സോ മഞ്ചേരി: സംസ്ഥാനത്ത് വനിത ജീവനക്കാരി ഉൾപ്പെടെയുള്ള ബാങ്ക് ജീവനക്കാർക്ക് കോവിഡ് വൈറസ് ബാധയുണ്ടായ സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ടവരുടെ അടിയന്തര ശ്രദ്ധയുണ്ടാവണമെന്നും ഇടപാടുകാർ ആരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കേരള അർബൻ ബാങ്ക് സ്​റ്റാഫ് ഓർഗനൈസേഷൻ (കുബ്സോ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്കിങ് സമയം പരിമിതപ്പെടുത്തിയും ശനിയാഴ്ചകളിൽ അവധി അനുവദിച്ചും നിലവിലെ ബാങ്കിടപാട് സാഹചര്യം പുനഃക്രമീകരിക്കണമെന്നും കുബ്സോ നിവേദനം വഴി മുഖ്യമന്ത്രിയോടും മറ്റു അധികൃതരോടും ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് വല്ലാഞ്ചിറ ഹുസൈൻ, ജനറൽ സെക്രട്ടറി ടി. ശബരീഷ് കുമാർ, ട്രഷറർ രാജൻ ജോസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story