Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅകക്കണ്ണി​െൻറ...

അകക്കണ്ണി​െൻറ വെളിച്ചത്തിൽ പുറത്തൂരി​െൻറ വാനമ്പാടിക്ക് എ പ്ലസ്

text_fields
bookmark_border
അകക്കണ്ണി​ൻെറ വെളിച്ചത്തിൽ പുറത്തൂരി​ൻെറ വാനമ്പാടിക്ക് എ പ്ലസ് അകക്കണ്ണി​ൻെറ വെളിച്ചത്തിൽ പുറത്തൂരി​ൻെറ വാനമ്പാടിക്ക് എ പ്ലസ് തിരൂർ: അകക്കണ്ണി​ൻെറ വെളിച്ചത്തിൽ റിൻഷ നേടിയത് മികച്ച വിജയം. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയാണ് പുറത്തൂരി​ൻെറ വാനമ്പാടി കൂടിയായ റിൻഷ നാടിന് അഭിമാനമായത്. പുറത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും പുറത്തൂർ നായ്കരിമ്പിൽ ഷംസുദ്ദീൻ-ഹാജറ ദമ്പതികളുടെ മകളാണ്​. മങ്കട ബ്ലൈൻഡ്​ സ്കൂളിൽ ഏഴാംതരം വരെയുള്ള പഠനശേഷമാണ് റിൻഷ പുറത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറിയത്. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ പദ്യംചൊല്ലലിൽ ഒന്നാം സമ്മാനവും ലളിതഗാനത്തിൽ രണ്ടും മാപ്പിളപ്പാട്ടിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു. വിദ്യാഭ്യാസ വകുപ്പി​ൻെറ ഉജ്ജ്വലബാല്യം അവാർഡ് കഴിഞ്ഞ വർഷം റിൻഷ നേടി. M3 rinsha M3 rinsha1 റിൻഷ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story