Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് പ്രതീകാത്മക ബന്ദ്

text_fields
bookmark_border
തിരൂർ: ഇന്ധന വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പ്രതീകാത്മക ബന്ദ് യൂത്ത് കോൺഗ്രസ് തിരൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ തിരൂരിൽ നടന്നു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ജംസീർ പാറയിൽ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:
Next Story