Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
എടക്കര: വഴിക്കടവ് സെക്ഷന്‍ പരിധിയില്‍ വഴിക്കടവ്, കെട്ടുങ്ങല്‍, കാരക്കോട്, പുന്നക്കല്‍, വെള്ളക്കട്ട, ആനമറി, പുത്തിരിപ്പാടം പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചുവരെ . വനമഹോത്സവം: തൈകള്‍ നട്ടുപിടിപ്പിച്ചു എടക്കര: 'കേരള വന മഹോത്സവം-2020' പദ്ധതിയുടെ ഭാഗമായി തണ്ണിക്കടവ് വനസംരക്ഷണ സമിതി നേതൃത്വത്തില്‍ മരുത മഞ്ചക്കോട് തദ്ദേശീയ തൈകള്‍ നട്ടുപിടിപ്പിച്ചു. നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ വര്‍ക്കഡ് യോഗേഷ് നീല്‍കാണ്ഠ് ഉദ്ഘാടനം ചെയ്തു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഇ.എ. സുകു അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ നോര്‍ത്ത് എ.സി.എഫ് ജോസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. വി.എസ്.എസ് പ്രസിഡൻറ്​ വി.പി. ഷൗക്കത്ത്, വഴിക്കടവ് റേഞ്ച് ഫോറസ്​റ്റ്​ ഓഫിസര്‍ മുഹമ്മദ് നിഷാല്‍ പുളിക്കല്‍, ബി.എഫ്.ഒ കെ.എസ്. സറീഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story