Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപച്ചക്കറി കൃഷി

പച്ചക്കറി കൃഷി

text_fields
bookmark_border
കേച്ചേരി: 'സുഭിക്ഷ' പദ്ധതിയുടെ ഭാഗമായി ചൂണ്ടൽ പഞ്ചായത്ത് ചിറനെല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ചു. നടീൽ ഉത്സവം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ കെ.എസ്. കരീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രേഖ സുനിൽ, സ്ഥിരം സമിതി അധ്യക്ഷരായ ടി.എ. മുഹമ്മദ് ഷാഫി, വി.സി. സിനി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എൻ. ഇക്ബാൽ, എം.ബി. പ്രവീൺ, ഷീബ ജയപ്രകാശ്, യു.വി. ജമാൽ, സഹകരണ ബാങ്ക് പ്രസിഡൻറുമാരായ പി. മാധവൻ, എ.എം. ജമാൽ, ആസൂത്രണ സമിതി വൈസ് ചെയർമാൻ സി.എഫ്. ജയിംസ് മെഡിക്കൽ ഓഫിസർ ഡോ. ഉല്ലാസ് എന്നിവർ സംസാരിച്ചു. പടം tc kechery pachakkari krishi ചൂണ്ടൽ പഞ്ചായത്ത് ചിറനെല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ യുടെ നടീൽ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story