Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതെറ്റായ പ്രചാരണത്തിൽ...

തെറ്റായ പ്രചാരണത്തിൽ ഐ.എം.എ പ്രതിഷേധിച്ചു

text_fields
bookmark_border
മലപ്പുറം: എടപ്പാളിലെ രണ്ട് ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറ​ൻറീൻ പാലിച്ചില്ലെന്ന രീതിയിലുള്ള . സൻെറിനൽ സർവൈലൻസ് പരിശോധന രോഗം ബാധിച്ചവരിൽ നടത്തുന്നത് അല്ല. മറിച്ച്, രോഗവ്യാപനം പരിശോധിക്കാൻ കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നടത്തുന്നതാണ്. ആ ടെസ്​റ്റിന് സാമ്പിൾ കൊടുത്തവർ ക്വാറ​ൻറീൻ പാലിക്കേണ്ട ആവശ്യമില്ല. ആരോഗ്യ പ്രവർത്തകരെ ബഹുമാനിക്കണമെന്ന് ഓരോ ഫോൺ വിളിയിലും ഓർമിപ്പിക്കുന്നതിനിടെ അവരെ ഇകഴ്ത്തുന്ന നടപടികൾ ഉണ്ടാകുന്നതിൽ പ്രതിഷേധിക്കുന്നതായി ജില്ല ചെയർമാൻ ഡോ. നിലാർ മുഹമ്മദ്, കോ ഓഡിനേറ്റർ ഡോ. ജലാൽ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story