Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:42 AM IST Updated On
date_range 23 Aug 2022 12:42 AM ISTസൗജന്യ ഓണക്കിറ്റിന്‍റെ ജില്ലതല വിതരണോദ്ഘാടനം
text_fieldsbookmark_border
പാലക്കാട്: ഓണത്തോടനുബന്ധിച്ച് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷത വഹിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്വി. സേതുമാധവന്‍, ജില്ല സപ്ലൈ ഓഫിസര്‍ വി.കെ. ശശിധരന്‍, ഉപഭോക്തൃതര്‍ക്ക പരിഹാര കമീഷന്‍ പ്രസിഡന്‍റ് വിനയ് മേനോന്‍, സപ്ലൈകോ മേഖല മാനേജര്‍ എം.വി. ശിവകാമി അമ്മാള്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story