Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:13 AM IST Updated On
date_range 23 Aug 2022 12:13 AM ISTന്യായവില കടകള്‍ക്ക് സ്ഥിരം ലൈസന്‍സി നിയമനം
text_fieldsbookmark_border
പാലക്കാട്: ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം താലൂക്കുകളില്‍ ന്യായവില കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കാൻ റീ നോട്ടിഫിക്കേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.civilsupplieskerala.gov.in . ഫോണ്‍: ജില്ലാ സപ്ലൈ ഓഫിസ്: 0491 2505541.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story