Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവ്യാപാരി യോഗം

വ്യാപാരി യോഗം

text_fields
bookmark_border
കൊടുമ്പ്​: യുനൈറ്റഡ് മർച്ചന്‍റ്​ ചേംബർ കൊടുമ്പ്​ യൂനിറ്റ് തെരഞ്ഞെടുപ്പ് യോഗം ജില്ല ട്രഷറർ കെ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. കെ.ടി. സഹദേവൻ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ പി.ആർ.ഒ വി.എം. ഷൗക്കത്ത്, ഉദയകുമാർ, കുറുപ്പ്, ഷബീറലി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ടി. സഹദേവൻ (രക്ഷാ), എസ്. രാജേഷ് (പ്രസി), എ. ജാഫർ (ജന. സെക്ര), മൈമൂന റസാഖ് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story