Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇരിപ്പിടമില്ലെങ്കിലും...

ഇരിപ്പിടമില്ലെങ്കിലും പേര് ബസ് കാത്തിരിപ്പ് കേന്ദ്രം

text_fields
bookmark_border
ഇരിപ്പിടമില്ലെങ്കിലും പേര് ബസ് കാത്തിരിപ്പ് കേന്ദ്രം
cancel
മാത്തൂർ: സ്ഥാപിച്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യമില്ലാതെ ഒരു ബസ്​ കാത്തിരിപ്പ്​ കേ​ന്ദ്രം. കോട്ടായി-കുഴൽമന്ദം പ്രധാന പാതയിൽ മാത്തൂർ പഞ്ചായത്തിലെ പതിമൂന്ന് മൂച്ചി പ്രദേശത്തെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് ഇരിക്കാൻ സൗകര്യമില്ലാതെ യാത്രക്കാരെ വലക്കുന്നത്​. ചുമരുകൾ തകർന്നും ചോർന്നൊലിച്ചും ഏതുസമയത്തും തകർച്ചാഭീഷണിയിലുമാണ്​ കേന്ദ്രം. ബസ് കാത്തിരിപ്പുകേന്ദ്രം പഞ്ചായത്ത് നിർമിച്ചതല്ലെന്നും സന്നദ്ധ സംഘടന നിർമിച്ചതാണെന്നും അതിനാൽ​ ഫണ്ട് ചെലവഴിച്ച് ഇരിപ്പിടം നിർമിക്കുന്നതിന് നിയമതടസ്സമുണ്ടെന്നുമാണ് പഞ്ചായത്ത്​ അധികൃതർ പറയുന്നത്. പടം PE- PRY 3 മാത്തൂർ പതിമൂന്ന് മൂച്ചി പ്രദേശത്തെ ബസ്​ കാത്തിരിപ്പ്​ കേന്ദ്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story