Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുസ്ലീം ലീഗ് പ്രതിഷേധ...

മുസ്ലീം ലീഗ് പ്രതിഷേധ മാർച്ച്

text_fields
bookmark_border
മുസ്​ലിം ലീഗ് പ്രതിഷേധ മാർച്ച് പട്ടാമ്പി: വല്ലപ്പുഴ, നെല്ലായ, ചളവറ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളെ സാരമായി ബാധിക്കുന്ന പൊട്ടച്ചിറ പൊൻമുഖം മലയിൽ തുടങ്ങുന്ന ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് വല്ലപ്പുഴ പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. വല്ലപ്പുഴ മലപ്പുറത്തുനിന്നാരംഭിച്ച പ്രതിഷേധ മാർച്ച് പൊൻമുഖം മല ക്വാറി പ്രദേശത്ത് സമാപിച്ചു. ക്വാറിയുടെ പ്രവർത്തനം ഒരർഥത്തിലും അനുവദിക്കുകയില്ല എന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story