Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഭാരത് ജോഡോ പദയാത്ര...

ഭാരത് ജോഡോ പദയാത്ര സ്വാഗതസംഘം

text_fields
bookmark_border
പാലക്കാട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രക്ക് ജില്ലയിൽ സ്വീകരണം നൽകുന്നതിന് സ്വാഗതസംഘം രൂപവത്​കരിച്ചു. കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് എ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി, വി.എസ്. വിജയരാഘവൻ, രമ്യഹരിദാസ് എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, സി. ചന്ദ്രൻ, അഡ്വ. അബ്ദുൽ ലത്തീഫ്, യു.ഡി.എഫ് ജില്ല കൺവീനർ പി. ബാലഗോപാലൻ, ഹരിഗോവിന്ദൻ, പി.വി. രാജേഷ് എന്നിവർ സംസാരിച്ചു. സി.വി. ബാലചന്ദ്രൻ സ്വാഗതവും കെ.എസ്.ബി.എ. തങ്ങൾ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.കെ. ശ്രീകണ്ഠൻ എം.പി (ചെയർമാൻ), എ. തങ്കപ്പൻ (ജന. കൺവീനർ). (പടം. PEW DCC. ഭാരത് ജോഡോ പദയാത്രയുടെ സ്വാഗതസംഘം രൂപവത്​കരണം കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story