Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകർഷകരുടെ പ്രശ്നങ്ങൾ...

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന: മന്ത്രി എ. കെ ശശീന്ദ്രൻ

text_fields
bookmark_border
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന: മന്ത്രി എ. കെ ശശീന്ദ്രൻ
cancel
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ തച്ചമ്പാറ: കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. എൻ.സി.പി കോങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കർഷകരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. പി.എ. റസാഖ് മൗലവി, കാപ്പിൽ സെയ്തലവി, പി. അബ്ദുറഹ്മാൻ, ഷൗക്കത്തലി കുളപ്പാടം, കെ.പി. അബ്ദുറഹ്മാൻ, സലോമി ടീച്ചർ, പി. മൊയ്തീൻകുട്ടി, എം.ടി. സണ്ണി, മോഹൻ ഐസക്, എസ്.ജെ.എൻ. നജീബ്, നാസർ അത്താപ്പ, പി.കെ. ദിവാകരൻ എന്നിവർ സംസാരിച്ചു. പടം) KL K D NCP തച്ചമ്പാറയിൽ എൻ.സി.പിയുടെ കർഷകരെ ആദരിക്കൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story