Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയുനൈറ്റഡ് മർച്ചൻറസ്...

യുനൈറ്റഡ് മർച്ചൻറസ് ചേംബർ യൂനിറ്റ് യോഗം

text_fields
bookmark_border
പാലക്കാട്: യുനൈറ്റഡ് മർച്ചൻറസ് ചേംബർ വലിയങ്ങാടി യൂനിറ്റ് തെരഞ്ഞെടുപ്പ് യോഗം ജില്ല പ്രസിഡൻറ് പി.എസ്. സിംസൺ ഉദ്ഘാടനം ചെയ്തു. എം.എ. ഷബീറലി അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ കെ. ഗോകുൽദാസ്, കെ.ആർ. ചന്ദ്രൻ, പി.ആർ.ഒ വി.എം. ഷൗക്കത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ചന്ദ്രൻ (പ്രസി.), എം.എസ്. സന്തോഷ്, എ.എ. അബൂബക്കർ (വൈസ്​ പ്രസി.), എം.എ. ഷബീറലി (ജന. സെക്ര.), യു. അസീസ്, എച്ച്​. ഹാരിസ്, പി.എ. മുഹമ്മദ് റാഫി, എ.എ. ലത്തീഫ്, എം. സുരേഷ്, കൃഷ്ണപ്രസാദ്, എം.എ൦. അലാവുദ്ദീൻ(സെക്ര.), എം.എ. മസൂദ് നിയാസ് (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story