Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:15 AM IST Updated On
date_range 20 Aug 2022 12:15 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
പാലക്കാട്: പുതുപ്പരിയാരം സി.ബി.കെ.എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ പൊളിറ്റിക്കല്‍ സയന്‍സ്, ജൂനിയര്‍ സുവോളജി തസ്തികകളില്‍ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികള്‍ 22ന് രാവിലെ പത്തിന് സ്കൂള്‍ ഓഫിസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍: 9544948982.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story