Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്വയം തൊഴില്‍ ധനസഹായ...

സ്വയം തൊഴില്‍ ധനസഹായ പദ്ധതി

text_fields
bookmark_border
പാലക്കാട്: ജില്ല പ്രൊബേഷന്‍ ഓഫിസ് മുഖേന നടപ്പാക്കുന്ന മുന്‍തടവുകാര്‍, കോടതികളില്‍നിന്ന്​ നല്ല നടപ്പിന് വിട്ടയച്ച പ്രൊബേഷണര്‍മാര്‍, അഞ്ച് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ ആശ്രിതര്‍, അതിക്രമത്തിന് ഇരയായവര്‍ / ആശ്രിതര്‍ എന്നിവര്‍ക്കുള്ള ക്ക്​ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സുനീതി പോര്‍ട്ടല്‍ suneethi. sjd.kerala.gov.in വഴിയാണ് സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല പ്രൊബേഷന്‍ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0491-2505275, 9446689508.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story