Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവനത്തിൽ മാലിന്യം തള്ളി

വനത്തിൽ മാലിന്യം തള്ളി

text_fields
bookmark_border
വനത്തിൽ മാലിന്യം തള്ളി
cancel
പറളി: വനമേഖലയിൽ മാലിന്യം തള്ളിയതിൽ പ്രതിഷേധം. തേനൂർ അയ്യർമലയിലാണ് കഴിഞ്ഞ ദിവസം ലോഡുകണക്കിന് മാലിന്യം തള്ളിയത്. പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും വന്യജീവികൾ പതിവായി വിഹരിക്കുന്ന സ്ഥലത്താണ്​ തള്ളിയത്​. ഇതേ സ്ഥലത്താണ്​ പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ പതിവായി മൃഗങ്ങൾക്ക്​ പഴങ്ങൾ എത്തിച്ച്​ നൽകിയിരുന്നത്​. ഭക്ഷണം തേടി എത്തുന്ന വന്യമൃഗങ്ങൾ പ്ലാസ്റ്റിക് വസ്തുക്കളും തിന്നുന്നതും ജീവഹാനി സംഭവിക്കുന്നതായും നാട്ടുകാർ പറയുന്നു. മിണ്ടാപ്രാണികളോട് കൊടും ക്രൂരത ചെയ്യുന്ന സാമൂഹികവിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പടം PE- PRY - 1 അയ്യർമലയിൽ വന്യജീവികൾ ഭക്ഷണം തേടി എത്തുന്ന സ്ഥലത്ത് തള്ളിയ മാലിന്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story