Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:19 AM IST Updated On
date_range 19 Aug 2022 12:19 AM ISTഅടാട്ട് രഘുനാഥ് മെമ്മോറിയൽ സ്റ്റേഡിയം നാടിന് സമർപ്പിച്ചു
text_fieldsbookmark_border
പട്ടാമ്പി: രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന അടാട്ട് രഘുനാഥിന്‍റെ സ്മരണയിൽ മുതുതലയിൽ നിർമിച്ച സ്റ്റേഡിയത്തിന്‍റെ സമർപ്പണം മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിച്ചു. പട്ടാമ്പി സർവിസ് കോഓപറേറ്റിവ് ബാങ്കാണ് ആധുനിക രീതിയിലുള്ള ടർഫ് കോർട്ട് നിർമിച്ചത്. ചടങ്ങിൽ ബാങ്ക് പ്രസിഡന്‍റ് കെ.പി. അജയൻ അധ്യക്ഷത വഹിച്ചു. ഷൊർണൂർ കോഓപറേറ്റിവ് സർവിസ് ബാങ്ക് പ്രസിഡന്‍റ് എൻ. ഉണ്ണികൃഷ്ണൻ സ്റ്റേഡിയത്തിന്‍റെ നാമകരണം നിർവഹിച്ചു. സന്തോഷ് ട്രോഫി മുൻ കേരള ക്യാപ്റ്റൻ യു. ഷറഫലി കിക്ക് ഓഫ് നിർവഹിച്ചു. സെക്രട്ടറി എം. പരമേശ്വരൻ റിപ്പോർട്ട് അവതരിപ്പിച്ചു. നാടൻ പാട്ടുകാരൻ അതുൽ നറുകരയും സംഘവും സോൾ ഓഫ് ഫോക് അവതരിപ്പിച്ചു. ഫോട്ടോ pewptb 0187 മുതുതലയിൽ നിർമിച്ച അടാട്ട് രഘുനാഥ് മെമ്മോറിയൽ സ്റ്റേഡിയം (എ.ആർ.എം സ്റ്റേഡിയം, മുതുതല) മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
