Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'ജെൻഡർ...

'ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ ജാഗ്രത വേണം'​

text_fields
bookmark_border
ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ ജാഗ്രത വേണം​
cancel
മണ്ണാർക്കാട്: ജെൻഡർ ന്യൂട്രാലിറ്റി പാഠ്യ-പാഠ്യേതര പദ്ധതികളിലൂടെ ഒളിച്ചുകടത്താനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്‍റ്​സ്​ ഓർഗനൈസേഷൻ ടീൻസ്പേസ് വിദ്യാർഥി സമ്മേളനം അഭിപ്രായപ്പെട്ടു. എസ്‌.എസ്‌.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്​ സംഘടിപ്പിച്ച സമ്മേളനം വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു. റഷീദ് കൊടക്കാട്ട് അധ്യക്ഷത വഹിച്ചു. വിസ്‌ഡം ജില്ല പ്രസിഡന്റ്‌ ഹംസക്കുട്ടി സലഫി, എം. മുഹമ്മദ്‌ ഷാഹിൻഷാ, അഷ്‌കർ സലഫി, അർഷദ് സ്വലാഹി, അൻഷാദ് വണ്ടിത്താവളം എന്നിവർ സംസാരിച്ചു. പടം ) KL KD Wisdom വിസ്‌ഡം സ്റ്റുഡന്റ്സ് ജില്ല ടീൻസ്പേസ് വിദ്യാർഥി സമ്മേളനം വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story