Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:10 AM IST Updated On
date_range 19 Aug 2022 12:10 AM ISTസഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
പാലക്കാട്: ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ജില്ല പഠന സഹവാസം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി. ബഷീർ ഹസൻ നദ്വി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ല കോയ തങ്ങൾ 'സംഘടനയും സമീപനവും' വിഷയത്തിൽ സംസാരിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൽ സലാം, വനിത വിഭാഗം ജില്ല പ്രസിഡന്റ് റഹീമ, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ടി.പി. സാലിഹ്, ഡോ. സഫീർ, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് മുഹമ്മദ് മുഹ്‌സിൻ, ജി.ഐ.ഒ ജില്ല പ്രസിഡന്റ് ഹനാൻ പി. നസീർ, മൂസ മൗലവി, നസ്റിൻ പി. നസീർ, പി.എം. ഹാരിസ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. മുഹമ്മ് മുസ്തഫ മാസ്റ്റർ സ്വാഗതവും കൺവീനർ അസനാർകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു. (പടം. P3 JAMMATH. ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ജില്ല പഠന സഹവാസം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story