Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആർ.എസ്​.എസ്​...

ആർ.എസ്​.എസ്​ അജണ്ടയിലേക്ക് സി.പി.എം അണികള്‍ പാകപ്പെടുന്നത് ആശങ്കജനകം -എസ്​.ഡി.പി.ഐ

text_fields
bookmark_border
പാലക്കാട്: സി.പി.എം പ്രവർത്തകർ രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്ക്​ ആർ.എസ്​.എസിന്‍റെ കൊലപാതക പാതയിലേക്ക് ആനയിക്കപ്പെടുന്നത് സി.പി.എമ്മും ഇടതുപക്ഷവും ഗൗരവമായെടുക്കണമെന്ന്​ എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി. അബ്ദുല്‍ ഹമീദ് വാർത്തസ​മ്മേളനത്തിൽ പ്രസ്താവിച്ചു. ഷാജഹാന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായത് പകക്കും വിദ്വേഷത്തിനും ഇടയാക്കിയെന്നും അതാണ് കൊലക്ക്​ കാരണമെന്നുമുള്ള പൊലീസ് കണ്ടെത്തല്‍ ഗൗരവകരമാണ്​. കൊല്ലപ്പെടുന്നവർ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരെങ്കില്‍ പാര്‍ട്ടി പ്രതികരണമുണ്ടാകില്ലെന്ന മുന്‍കാല അനുഭവവും ഷാജഹാനെ തിരഞ്ഞെടുക്കുന്നതില്‍ ആർ.എസ്​.എസിന് പ്രചോദനമായിട്ടുണ്ട്. അക്രമത്തിലും സംസ്കാരത്തിലും ആര്‍.എസ്​.എസിനെ പിന്തുണക്കുന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുടരുന്നതെന്നും പി. അബ്ദുല്‍ ഹമീദ് ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story