Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകർഷകരെ ആദരിച്ചു

കർഷകരെ ആദരിച്ചു

text_fields
bookmark_border
മണ്ണൂർ: ഞാറക്കോട് പാടശേഖരസമിതി 70 കഴിഞ്ഞ 12 . പഞ്ചായത്ത് പ്രസിഡന്‍റ് എസ്. അനിത ഉദ്ഘാടനം ചെയ്തു. വാർഡ്​ അംഗം വിസി പ്രീത അധ്യക്ഷത വഹിച്ചു. തുടർന്ന് കർഷകർക്ക് ഉപഹാരങ്ങൾ നൽകി. മണ്ണൂർ ഗ്രാമപഞ്ചായത്തിൽ ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ് വി. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. അനിത അധ്യക്ഷത വഹിച്ചു. . ചിത്രം - PEW PTPL 1 കർഷക ദിനത്തിന്‍റെ ഭാഗമായി ആദരിക്കപ്പെട്ട കർഷകർ പഞ്ചായത്ത് പ്രസിഡന്‍റിനൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story