Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅവശനിലയിലായി...

അവശനിലയിലായി കാണപ്പെട്ട ഒറ്റയാനെ തമിഴ്നാട്ടിൽ കണ്ടെത്തി

text_fields
bookmark_border
heading അവശനിലയിലായ ഒറ്റയാനെ തമിഴ്​നാട്ടിൽ കണ്ടെത്തി blurb ചികിത്സ നൽകും അഗളി: പരിക്കേറ്റ് അവശനിലയിൽ കാണപ്പെട്ടിരുന്ന ഒറ്റയാനെ രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ ബുധനാഴ്ച വൈകീട്ട് തമിഴ്നാട് വനമേഖലയിൽ കണ്ടെത്തി. ഡ്രോൺ സംവിധാനം ഉൾപ്പെടെ തിരച്ചിലിനായി തമിഴ്നാട് വനം വകുപ്പ് ഉപയോഗപ്പെടുത്തിയിരുന്നു. തമിഴ്നാട്ടിലെ ചെങ്കുട്ടയിലാണ്​ കണ്ടെത്തിയത്. തമിഴ്നാട് വനം വകുപ്പ്​ ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്ത് വിദഗ്ധ ചികിത്സക്കുള്ള ശ്രമം ആരംഭിച്ചു. സഹായത്തിനായി പൊള്ളാച്ചി ടോപ്പ് സ്ലിപ്പ് ആന സങ്കേതത്തിൽ നിന്നു കുങ്കിആന കലീമിനെ എത്തിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story