Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:18 AM IST Updated On
date_range 18 Aug 2022 12:18 AM ISTതൊഴിൽ മേള
text_fieldsbookmark_border
തൊഴിൽമേള 20ന് ചെർപ്പുളശ്ശേരി: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി മോഡൽ കരിയർ സെന്‍ററിന്‍റെയും ചെർപ്പുളശ്ശേരി ഐഡിയൽ കാമ്പസ് ഓഫ് എജുക്കേഷൻ പ്ലേസ്മെന്‍റ് സെല്ലിന്‍റെയും നേതൃത്വത്തിൽ സൗജന്യ തൊഴിൽമേള 20ന് രാവിലെ ഒമ്പതു മുതൽ കോളജിൽ നടത്തും. യോഗ്യത- 10, 12, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി. ഫ്രഷേഴ്സ് എക്സ്പീരിയൻസ്ഡ് ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ - 9495402711.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story