Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകർഷകദിനം ആചരിച്ചു

കർഷകദിനം ആചരിച്ചു

text_fields
bookmark_border
കർഷകദിനം ആചരിച്ചു
cancel
മുണ്ടൂർ: പഞ്ചായത്ത് കൃഷിഭവൻ വിവിധ പരിപാടികളോടെ കർഷക ദിനം ആചരിച്ചു. എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.വി. സജിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ ഒ.ബി. പ്രിയ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വി.സി. ശിവദാസൻ, കൃഷി ഓഫിസർ മുഫീത, ബേബി ഗണേശ്, നാരായണൻകുട്ടി, ഷീബ കണ്ണൻ, ഒ.സി. ശിവൻ, പി.കെ. വാസു, ബാലൻ എന്നിവർ സംസാരിച്ചു. കർഷകരെ ആദരിച്ചു. പടം) KLKD Mundur K മുണ്ടൂരിൽ കർഷക ദിനാചരണം എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story