Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകർഷകദിനം ആചരിച്ചു

കർഷകദിനം ആചരിച്ചു

text_fields
bookmark_border
കർഷകദിനം ആചരിച്ചു
cancel
അലനല്ലൂർ: എടത്തനാട്ടുകര മൂച്ചിക്കൽ ജി.എൽ.പി സ്കൂളിൽ ചിങ്ങം ഒന്ന് കർഷക ദിനാചരണം കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. കൃഷിയെക്കുറിച്ച് പുതുതലമുറക്കള അവഗാഹമുണ്ടാക്കുക, നാട്ടിലെ കൃഷികള്‍ അറിയുക എന്ന ലക്ഷ്യങ്ങളോടെ കാർഷിക ക്ലബ്​ നേതൃത്വത്തിൽ കൃഷിയിട സന്ദർശനം നടത്തി. പാവല്‍, പയർ, മഞ്ഞള്‍, വാഴ, കവുങ്ങ്, റബർ, തെങ്ങ് തുടങ്ങിയവയുടെ കൃഷിയും കൃഷിരീതികളും മനസ്സിലാക്കി. കൃഷികളെക്കുറിച്ച് പ്രധാനാധ്യാപകൻ പി. നാരായണൻ ക്ലാസെടുത്തു. അധ്യാപകരായ സി. ജമീല, എന്‍. അലി അക്ബർ, കെ. രമാദേവി, പി. ജിഷ, സി.പി. വഹീദ, എ. നുസൈബ, കെ.പി. സാലിഹ, പി. പ്രിയ, ഇ. പ്രിയങ്ക, സി.പി. മുഫീദ, കെ. ഷീബ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: കർഷകദിനാചരണ ഭാഗമായി മൂച്ചിക്കൽ ജി.എല്‍.പി.എസിലെ വിദ്യാർഥികൾക്ക്​ കർഷക കുഞ്ഞിലക്ഷ്മി വിത്ത് വിതക്കുന്നത് വിശദീകരിക്കുന്നു PEW ALN 1 Karshaka dinacharanam.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story