Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'നാടിനെ...

'നാടിനെ ചോരക്കളമാക്കരുത്'

text_fields
bookmark_border
പാലക്കാട്: ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കുന്നതും നാടിന്റെ സ്വസ്ഥത തകർക്കുന്നതുമായ അക്രമ-കൊലപാതക രാഷ്ട്രീയം പാർട്ടികൾ അവസാനിപ്പിക്കണമെന്നും നാടിനെ ചോരക്കളമാക്കരുതെന്നും വെൽഫെയർ പാർട്ടി ജില്ല നിർവാഹകസമിതി യോഗം ആവശ്യപ്പെട്ടു. സർക്കാറും പൊലീസും അക്രമികൾക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും ഇതിനെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story