Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗെസ്റ്റ്​ അധ്യാപക...

ഗെസ്റ്റ്​ അധ്യാപക ഒഴിവ്

text_fields
bookmark_border
അധ്യാപക ഒഴിവ് പത്തിരിപ്പാല: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ഗെസ്റ്റ് അധ്യാപക നിയമനത്തിന് ആഗസ്റ്റ് 29ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 0491 2873999. കര്‍ഷക ദിനാഘോഷം കപ്പൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ആഭിമുഖ്യത്തില്‍ കര്‍ഷകദിനാഘോഷം നടന്നു. കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കര്‍ഷകന്‍ മൊയ്തു ഹാജി പന്തലിങ്ങല്‍ അധ്യക്ഷത വഹിച്ചു. 16 കര്‍ഷകരെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story