Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനടുറോഡിൽ കാർ നിന്നു;...

നടുറോഡിൽ കാർ നിന്നു; ഗതാഗതം മുടങ്ങി

text_fields
bookmark_border
നടുറോഡിൽ കാർ നിന്നു; ഗതാഗതം മുടങ്ങി
cancel
ലക്കിടി: ലക്കിടി പാമ്പാടി റോഡിൽ റെയിൽ​വേ ഗേറ്റിന് സമീപം നടുറോഡിൽ കാർ നിന്നതോടെ അര മണിക്കൂറോളം ഗതാഗതം മുടങ്ങി. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. ഒറ്റപ്പാലം ഭാഗത്തുനിന്ന്​ തൃശൂരിലേക്ക് പോകുന്ന കാറാണ് കുടുങ്ങിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കാർ പൊക്കി മാറ്റി ഗതാഗതം പുനരാരംഭിച്ചു. എൻജിൻ തകരാറാണ് ഓഫാകാൻ കാരണം. ചിത്രം. PEW PTPL 4 പാമ്പാടി റോഡിൽ എൻജിൻ ഓഫായതിനെ തുടർന്ന് റെയിൽവേ ഗേറ്റിന് സമീപം കുടുങ്ങിയ കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story