Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക്ഷേത്രത്തിൽ മോഷണം

ക്ഷേത്രത്തിൽ മോഷണം

text_fields
bookmark_border
ക്ഷേത്രത്തിൽ മോഷണം
cancel
ചെർപ്പുളശ്ശേരി: മാരായമംഗലം കുളപ്പട അയ്യപ്പ. മൂന്ന് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന നിലയിലാണ്​. ചൊവ്വാഴ്ച പുലർച്ച അഞ്ചിന്​ ക്ഷേത്രത്തിൽ പാട്ടുവെക്കാൻ വന്നവരാണ് ഭണ്ഡാരങ്ങൾ തുറന്നനിലയിൽ കണ്ടത്. പരാതി നൽകിയതിനെ തുടർന്ന്​ ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. സ്ഥലത്തുനിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന മെബൈൽ ഫോണും പൊളിക്കാൻ ഉപയോഗിച്ച പിക്കാസും മടവാളും കണ്ടെടുത്തു. കഴിഞ്ഞദിവസം ഇവിടെ ആനയൂട്ടിന് ധാരാളം ഭക്തർ പങ്കെടുത്തിരുന്നു. (ചിത്രം : മരായമംഗലം കുളപ്പട അയ്യപ്പക്ഷേത്രത്തിലെ കുത്തിത്തുറന്ന ഭണ്ഡാരങ്ങൾ Pew ch py 5, 6, 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story