Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക്രമസമാധാനം...

ക്രമസമാധാനം തകർന്നതിന്റെ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിന്​ -എം.പി

text_fields
bookmark_border
ക്രമസമാധാനം തകർന്നതിന്‍റെ ഉത്തരവാദിത്തം ആഭ്യന്തരവകുപ്പിന്​ -എം.പി പാലക്കാട്: ജില്ലയിൽ ഗുണ്ട വിളയാട്ടങ്ങളിൽ സാധാരണക്കാരുടെ സ്വൈരജീവിതം തകർന്നുവെന്ന്​ വി.കെ. ശ്രീകണ്​ഠൻ എം.പി. ജില്ലയിൽ പൊലീസ് നിഷ്ക്രിയമാണ്. ഗുണ്ടസംഘങ്ങളെ വളർത്തുന്നതിൽ സി.പി.എം ഒന്നാം സ്ഥാനത്താണ്. അതിന്‍റെ ബാക്കിപത്രമാണ് മരുത റോഡിലെ കൊലപാതകമെന്നും ശ്രീകണ്​ഠൻ പറഞ്ഞു. മുഖം നോക്കാതെ ക്രിമിനൽ സംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസ് തയാറാകണമെന്ന് ശ്രീകണ്ഠൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story