Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'സ്വാതന്ത്ര്യ സമരത്തിൽ...

'സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർക്ക് അതിനെക്കുറിച്ച്​ പറയാൻ അവകാശമില്ല'

text_fields
bookmark_border
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർക്ക് അതിനെക്കുറിച്ച്​ പറയാൻ അവകാശമില്ല
cancel
പട്ടാമ്പി: സ്വാതന്ത്ര്യ സമരത്തിൽ ഒരു നിമിഷം പോലും പങ്കെടുക്കാത്തവർക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാൻ അവകാശമില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ തുളസീധരൻ പള്ളിക്കൽ. എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി കൊപ്പത്ത് സംഘടിപ്പിച്ച ആസാദി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ ഷഹീർ ചാലിപ്പുറം അധ്യക്ഷനായി. പട്ടാമ്പി മണ്ഡലം സെക്രട്ടറി മുസ്തഫ വല്ലപ്പുഴ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല വൈസ് പ്രസിഡന്‍റ്​ എം. ഉസ്മാൻ സ്വാഗതവും പട്ടാമ്പി മണ്ഡലം പ്രസിഡന്‍റ്​ ഹമീദ് കൈപ്പുറം നന്ദിയും പറഞ്ഞു. ഫോട്ടോ pewptb 0166 എസ്​.ഡി.പി.ഐ ജില്ല കമ്മിറ്റി കൊപ്പത്ത് സംഘടിപ്പിച്ച ആസാദി സംഗമത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ തുളസീധരൻ പള്ളിക്കൽ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story