Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:18 AM IST Updated On
date_range 17 Aug 2022 12:18 AM ISTപട്ടിക പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
പാലക്കാട്: ജില്ലയിലെ 2022-24 വർഷത്തെ ഡി.എഡ് കോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ അന്തിമപട്ടിക പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ പട്ടിക പരിശോധിച്ച് തിരുത്തലുകളുണ്ടെങ്കിൽ ആഗസ്റ്റ് 19 ഉച്ചതിരിഞ്ഞ് രണ്ടിന് മുമ്പായി രേഖാമൂലം അറിയിക്കണമെന്ന് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 6238663363.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story