Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 1:04 AM IST Updated On
date_range 13 Aug 2022 1:04 AM ISTമധുവിന്‍റെ അമ്മക്കും സഹോദരിക്കും വക്കീൽനോട്ടീസയച്ച് പാരമ്പര്യ ചികിത്സ കേന്ദ്രം
text_fieldsbookmark_border
മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്‍റെ അമ്മ മല്ലിക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസുമായി വള്ളിയമ്മാൾ ഗുരുകുലം. അമ്മ മല്ലിക്കും സഹോദരി സരസുവിനുമൊപ്പം വി.എം. മാഴ്സൺ, ആർ. രംഗസാമി എന്നിവർക്കാണ് ചിണ്ടക്കിയിലെ വള്ളിയമ്മാൾ ഗുരുകുലം ഉടമ രവീന്ദ്രൻ മൂന്നുകോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ചിണ്ടക്കിയിലെ പാരമ്പര്യ ചികിത്സ കേന്ദ്രത്തെ അപകീർത്തിപ്പെടുത്തി എന്നുകാണിച്ച് ഉടമയായ രവീന്ദ്രനുവേണ്ടി വക്കീൽ വിനോദ് കൈനാട്ടാണ് നോട്ടീസ് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story