Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:28 AM IST Updated On
date_range 13 Aug 2022 12:28 AM ISTഖുർആൻ ഫെസ്റ്റ് ഇന്ന്
text_fieldsbookmark_border
പടിഞ്ഞാറങ്ങാടി: 'ഇൻസ്പിറോ ഖുർആൻ ഫെസ്റ്റ്-2022' സംസ്ഥാനതല ഖുർആൻ പാരായണ മത്സരം ശനിയാഴ്ച പടിഞ്ഞാറങ്ങാടി അൻസാർ സ്കൂൾ കാമ്പസിൽ അഞ്ചു വേദികളിലായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഖുർആൻ പാരായണം, ഹിഫ്ള്, ക്വിസ്, കാലിഗ്രഫി എന്നീ മത്സരങ്ങളിലായി ഇന്‍റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യക്ക് (ഐ.ഇ.സി.ഐ) കീഴിലെ എഴുപതിലധികം സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറോളം വിദ്യാർഥികൾ പങ്കെടുക്കും. പരിപാടി ഐ.ഇ.സി.ഐ ചെയർമാൻ ഡോ. ആർ. യൂസുഫ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story