Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി പമ്പ്​ പൊളിച്ചുനീക്കി

text_fields
bookmark_border
പാലക്കാട്​: നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്​.ആർ.ടി.സി ഡിപ്പോയിലുണ്ടായിരുന്ന പഴയ ഡീസൽ പമ്പ്​ പൊളിച്ചുനീക്കി. ഇതോടെ നടപ്പാതയടക്കം നിർമിതികളുടെ കോൺക്രീറ്റ്​ പ്രവൃത്തി വരുംദിവസം തന്നെ പൂർത്തിയാക്കാനാവുമെന്ന്​ അധികൃതർ പറഞ്ഞു. പുതിയ പമ്പ്​ സ്ഥാപിക്കാൻ​ സ്ഥലം കണ്ടെത്തേണ്ടതുണ്ട്​. ഇതോടെ നിലവിൽ മറ്റു ഡിപ്പോകളിൽനിന്നും അവശ്യമെങ്കിൽ സ്വകാര്യ പമ്പുകളിൽനിന്നുമാണ്​ കെ.എസ്​.ആർ.ടി.സി ഇന്ധനം നിറക്കുന്നത്​. ഊരാളുങ്കൽ സൊസൈറ്റിക്കാണ്‌ സ്റ്റാൻഡ്‌ നിർമാണച്ചുമതല. മഴ മാറിനിൽക്കുന്നതിനാൽ നിലവിൽ പ്രവൃത്തി വേഗത്തിലാണ്‌ നടക്കുന്നത്‌. ഈ മാസം തന്നെ കോൺക്രീറ്റിങ് പ്രവൃത്തി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്‌ കെ.എസ്‌.ആർ.ടി.സി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story