Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാട്ടുപന്നി...

കാട്ടുപന്നി ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്

text_fields
bookmark_border
നെല്ലിയാമ്പതി: മണലാരൂ എസ്റ്റേറ്റിൽ കാട്ടുപന്നി ആക്രമണത്തിൽ അന്തർ സംസ്ഥാന തൊഴിലാളിക്ക്​ പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെ ഏലംസ്റ്റോറിന്​ സമീപം ജോലിക്കിടയിൽ നടന്നുപോകവേ ബംഗാൾ സ്വദേശി മുഹമ്മദ്‌ ഷേക്കിനെ (25) പുറകിൽ നിന്നെത്തിയ പന്നി ആക്രമിക്കുകയായിരുന്നു. താഴെ വീണ തൊഴിലാളിയുടെ മൂക്കിന് പരിക്കേറ്റു. ഇയാളെ പാലക്കാട്‌ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story