Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ പ്രിസൺ സർവിസ്‌ മെഡൽ ബി. അപ്പുക്കുട്ടിക്ക്‌

text_fields
bookmark_border
മുഖ്യമന്ത്രിയുടെ പ്രിസൺ സർവിസ്‌ മെഡൽ ബി. അപ്പുക്കുട്ടിക്ക്‌ പാലക്കാട്: മലമ്പുഴ ജില്ല ജയിൽ അസിസ്റ്റന്‍റ്​​ ആലത്തൂർ കുനിശേരി ചായമൂച്ചി വീട്ടിൽ ബി. അപ്പുക്കുട്ടി​ സൂപ്രണ്ടിന് (50) ​​മുഖ്യമന്ത്രിയുടെ പ്രിസൺ സർവിസ്‌ മെഡൽ. 1995ൽ വിയ്യൂർ സെൻട്രൽ ജയിലിൽ ജോലിയിൽ പ്രവേശിച്ച അപ്പുക്കുട്ടി പാലക്കാട്‌ കോട്ടയിലെ പ്രത്യേക സബ്‌ ജയിൽ, ആലത്തൂർ, ചിറ്റൂർ സബ്‌ ജയിലുകൾ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. ഒരു വർഷം മുമ്പാണ്‌ മലമ്പുഴ ജയിലിലേക്ക്‌ മടങ്ങിയെത്തിയത്‌. ഭാര്യ: ശ്രീജ ആലത്തൂർ മുൻസിഫ്‌ കോടതി ജീവനക്കാരിയാണ്‌. മക്കൾ: അഭിനന്ദ്‌, ശ്രീനന്ദ. p3 appukkutty അപ്പുക്കുട്ടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story