Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകള്ളമല ഉരുൾപൊട്ടൽ...

കള്ളമല ഉരുൾപൊട്ടൽ ഭീഷണിയിൽ

text_fields
bookmark_border
കള്ളമല ഉരുൾപൊട്ടൽ ഭീഷണിയിൽ
cancel
അഗളി: അട്ടപ്പാടിയിൽ ഒരാഴ്ച്ചയായി തുടരുന്ന കനത്ത മഴയിൽ കള്ളമലയിലെ വിവിധ പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിൽ. ഇവിടുത്തെ ഒക്കോട് മല ഭാഗത്ത് നിരവധി ഇടങ്ങളിൽ മല വിണ്ടുകീറി നിൽക്കുന്നുണ്ട്​. വിണ്ടു കീറൽ കാണപ്പെട്ടതിന് അടിഭാഗത്തായി ആദിവാസി വിഭാഗങ്ങളടക്കം നൂറോളം കുടുംബങ്ങളാണ് താമസം. ഇവിടെനിന്ന് 18 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചെങ്കിലും മറ്റുള്ളവർ അപകട ഭീഷണിയിൽ തന്നെയാണ്. ദിവസങ്ങൾ കഴിയുന്തോറും വിള്ളലിന്‍റെ വ്യാപ്തി വർധിക്കുകയാണ്. 2018ൽ ഉണ്ടായ പ്രളയ സമയത്തും കള്ളമലപ്രദേശത്ത് ഉരുൾപൊട്ടൽ സംഭവിച്ചിരുന്നു. ചിത്രം: കള്ളമല ഒക്കോടുമലയിൽ ഉണ്ടായ വിള്ളൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story